You are Here : Home / USA News

ഹഡ്‌സണ്‍വാലി മലയാളി അസോസിയേഷന്‍ ഡിഫന്‍സീവ്‌ െ്രെഡവിംഗ്‌ കോഴ്‌സ്‌ സംഘടിപ്പിക്കുന്നു

Text Size  

Story Dated: Monday, October 27, 2014 09:29 hrs UTC

 - ജയപ്രകാശ്‌ നായര്‍     


ന്യൂയോര്‍ക്ക്‌: ഹഡ്‌സണ്‍ വാലി മലയാളി അസോസിയേഷന്‍ നവംബര്‍ 15, 2014 ശനിയാഴ്‌ച്ച രാവിലെ പത്തു മണി മുതല്‍ നായാക്കിലെ 85 മാരിയന്‍ സ്‌ട്രീറ്റില്‍ വെച്ച്‌ അസോസിയേഷന്‍ അംഗങ്ങളുടെ സൗകര്യാര്‍ത്ഥം ഡിഫന്‍സീവ്‌ െ്രെഡവിംഗ്‌ കോഴ്‌സ്‌ സംഘടിപ്പിക്കുന്നു. ഇന്‍ഷ്വറന്‍സ്‌ പ്രീമിയത്തില്‍ നിന്ന്‌ ഇളവ്‌ ലഭിക്കാന്‍ ഈ കോഴ്‌സ്‌ സഹായിക്കും.

എല്ലാ മലയാളികളും ഈ കോഴ്‌സ്‌ പ്രയോജനപ്പെടുത്തണമെന്ന്‌ അഭ്യര്‍ത്ഥിക്കുന്നു. കോഓര്‍ഡിനേനേറ്റര്‍മാരായി അലക്‌സാണ്ടര്‍ പൊടിമണ്ണില്‍ (8458937904), ഷാജിമോന്‍ വെട്ടം (8453593103) എന്നിവര്‍ പ്രവര്‍ത്തിക്കുന്നു.
    
   

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.