You are Here : Home / USA News

ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ ആഭിമുഖ്യത്തില്‍ ഗാന്ധിജയന്തി ആഘോഷിച്ചു

Text Size  

Story Dated: Sunday, October 05, 2014 08:30 hrs UTC

 

ന്യൂയോര്‍ക്ക്‌: ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ ആഭിമുഖ്യത്തില്‍ ഗാന്ധി ജയന്തി ആഘോഷിച്ചു. ന്യൂ യോര്‍ക്ക്‌ നഗരത്തില്‍ യൂനിയന്‍ സ്‌ക്വ യറിലുള്ള മഹാത്മജിയുടെ പ്രതിമയില്‍ പുഷ്‌പവൃഷ്ടി നടത്തുകയും തുടര്‍ന്ന്‌ ഭാരതീയ വിദ്യാ ഭവന്‍ ഭാരവാഹികള്‍ പ്രാര്‌തനാഗാനങ്ങള്‍ ആലപിക്കയും ചെയ്‌തു. അംബാസഡര്‍ ജ്ഞാനേശ്വര്‍ മുലായ്‌ മുഖ്യ പ്രഭാഷണം നടത്തി. നവീന്‍ ഷാ , തോമസ്‌ റ്റി ഉമ്മന്‍, എച്‌ . ആര്‍ ഷാ , സാഖ്‌ തോമസ്‌, ജോസ്‌ ചാരുംമൂട്‌ , തോമസ്‌ സി തോട്ടത്തില്‍, പ്രവീണ്‍ കുമാര്‍ , കോണ്‍സുലേറ്റ്‌ സ്റ്റാഫ്‌ , തുടങ്ങി ഒട്ടേറെ പ്പേര്‍ ചടങ്ങില്‍ സംബന്ധിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.