- കുര്യന് ടി. ഉമ്മന്‍
ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിന്റെ മിഡ്ഹഡ്സണ്‍ പ്രദേശത്തുള്ള ഏക മലയാളി സംഘടനയായ മിഡ്ഹഡ്സണ്‍ കേരളാ അസോസിയേഷന്റെ ഓണാഘോഷം സെപ്റ്റംബര്‍ ആറാം തീയതി ശനിയാഴ്ച നടത്തപ്പെടുന്നു. രാവിലെ 11.30-ന് വിഭവസമൃദ്ധമായ ഓണസദ്യയോടുകൂടി ആരംഭിക്കുന്ന ഓണാഘോഷത്തില്‍ തിരുവാതിര, വഞ്ചിപ്പാട്ട്, ഗാനമേള എന്നിവയും നടത്തപ്പെടും. അഡ്രസ്: Hindu Samaj Temple, 3 Brown Road, Wappingers, Falls, NY 12590.
കൂടുതല്‍വിവരങ്ങള്‍ക്ക്: പ്രസിഡന്റ് സുരേഷ് മുണ്ടയ്ക്കല്‍ (845 266 1519), സെക്രട്ടറി അനില്‍ രാമപ്പണിക്കര് (914 826 7646), ട്രഷറര്‍ ബെറ്റി ഉമ്മന്‍ (845 298 7303).
Comments