You are Here : Home / USA News

'സായന്തനം' നാടകം ഒക്ടോബര്‍ 11 ന് അരങ്ങത്ത്

Text Size  

ജോസഫ്‌ മാര്‍ട്ടിന്‍ വിലങ്ങോലില്‍

martinjoseph75@gmail.com

Story Dated: Saturday, August 30, 2014 11:12 hrs UTC

ഡാലസ് . ഡിഎഫ്ഡബ്ല്യു മലയാളി കൌണ്‍സില്‍,  3 ഡി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അണിയിച്ചൊരുക്കി രംഗത്തെത്തിക്കുന്ന നാടകം 'സായന്തനം ഡാലസില്‍ ഒക്ടോബര്‍ 11ന് അരങ്ങിലേറും. ഗാര്‍ലന്‍ഡ്  സെന്റ് തോമസ് ഫൊറോന ദേവാലയ ഓഡിറ്റോറിയമാണ് നാടകത്തിനു പ്രഥമ വേദിയാകുന്നത്. വൈകുന്നേരം ആറരക്കാണ് ഷോ.

സെപ്റ്റംബര്‍ 27 ന്  നടത്താനിരുന്ന അരങ്ങേറ്റം കലാപ്രേമികളുടെ  സൌകര്യാര്‍ഥമാണ്  ഒക്ടോബര്‍ പതിനൊന്നിലേക്ക് മാറ്റുന്നതെന്ന്  അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു. പ്രവേശനം പാസ് മൂലം നിയന്ത്രിക്കുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്:
ചാര്‍ളി അങ്ങാടിച്ചേരില്‍: 817 296 8255
സെബാസ്റ്റ്യന്‍ മാണി: 817 800 1682
ഷാജി വേണാട്ട്: 972 697 1715
ലിസമ്മ സേവ്യര്‍ : 817 657 4427
ബെനഡിക്റ്റ് ജോര്‍ജ്: 817 938 3608
ജെയിംസ് മാത്യു: 214 564 6544
മീനാ നിബു: 214 499 8984
ബെന്നി ജോണ്‍: 214 499 8984
ജിജി ജിജോ :972 804 7446
ജോസി ആഞ്ഞിലിവേലില്‍: 469 682 4452
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.