You are Here : Home / USA News

പി. സി. വിഷ്‌ണുനാഥിനു ഫോക്കാനയുടെ നേതൃത്വത്തില്‍ പൗരസ്വീകരണം നല്‍കുന്നു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Tuesday, August 12, 2014 10:58 hrs UTC

ന്യൂയോര്‍ക്ക്‌ : അമേരിക്കയില്‍ ഹ്രസ്വകാലസന്ദര്‍ശനത്തിന്‌ എത്തിയ വിദ്യാര്‍ത്ഥി യുവജന രാഷ്ട്രീയത്തിലൂടെ കോണ്‍ഗ്രസ്‌ ദേശീയ നേതൃത്വത്തിലെത്തിയ ചെങ്ങന്നൂര്‍ എംഎല്‍എ പി. സി. വിഷ്‌ണുനാഥിനു ഫോക്കാനയുടെ നേതൃത്വത്തില്‍ ന്യൂയോര്‍ക്ക്‌, ന്യൂജേര്‍സി, കണക്‌റ്റിക്കട്ട്‌ എന്നിവിടങ്ങളിലെ സാമൂഹ്യ,സാംസ്‌കാരിക സംഘടനകളുടെ സഹകരണത്തില്‍ ആഗസ്റ്റ്‌ 14 നു വ്‌ഴാഴ്‌ച വൈകുന്നേരം 7 മണിക്ക്‌ ഓറഞ്ചുബര്‍ഗ്‌ സിത്താര്‍ ഓഡിറ്റോറിയത്തില്‍ (SITAR PALACE , 38 Orangetown Shopping Center, Orangeburg, NY 10962) ആവേശോജ്ജ്വലമായ പൗരസ്വീകരണം നല്‍കുന്നു.

KPCC ജെനറല്‍ സെക്രട്ടറിയും, മികച്ച സഘാടകനും, വാഗ്മിയും കറപുരളാത്ത പൊതുപ്രവര്‍ത്തനത്തിലൂടെ ജനഹൃദയങ്ങളില്‍ സ്ഥാനം നേടിയ പി. സി വിഷ്‌ണുനാഥ്‌ എം. എല്‍ എയുടെ സ്വീകരണയോഗത്തിലേക്ക്‌ എല്ലാവരെയും സാദരം ക്ഷണിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌:

പോള്‍ കറുകപ്പിള്ളി 845 553 5671. വിനോദ്‌ കെയാര്‍കെ 516 633 5208, ഫിലിപ്പോസ്‌ ഫിലിപ്പ്‌ 845 642 2060, ജോയ്‌ ഇട്ടന്‍ 914 564 1702, റ്റി എസ്‌ ചാക്കോ 201 887 0750.എം കെ മാത്യൂസ്‌ 914 805 5007

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.