You are Here : Home / USA News

വിജയ്‌ ബനഡിക്‌ട്‌ ഹുസ്‌റ്റണ്‍ ഐപിസി കോണ്‍ഫറന്‍സില്‍

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Wednesday, June 04, 2014 09:46 hrs UTC

 

 

 

 

 

 

 
 
     
 
 

ഹൂസ്‌റ്റണ്‍: പ്രശസ്‌ത സംഗീത സംവിധായകനും ബോളിവുഡിന്റെ സംഗീത സാമ്രാട്ടുമായ വിജയ്‌ ബനഡിക്‌ട്‌ ജൂലൈ 24 മുതല്‍ 27 വരെ നടക്കുന്ന കോണ്‍ഫറന്‍സില്‍ എത്തുന്നവരെ സംഗീതത്തിന്റെ ആത്മീയ ലഹരിയില്‍ ലയിപ്പിക്കുവാന്‍ എത്തിച്ചേരുന്നു

ഇതിനു പുറമേ അമേരിക്കയിലും ഇന്ത്യയിലുമുള്ള അനുഗ്രഹീതരായ പ്രഭാഷകരുടെ ഒരു നിര തന്നെ ഉണ്ടായിരിക്കും എന്നത്‌ ഈ കോണ്‍ഫറന്‍സിന്റെ പ്രത്യേകതയാണ്‌.

അനുഗ്രഹീത ശുശ്രൂഷകള്‍ വ്യത്യസ്‌ത പരിപാടികള്‍ ജനപങ്കാളിത്തം കൊണ്ടും ശ്രദ്ധ നേടുന്ന ഐ പി സി ഫാമിലി കോണ്‍ഫറന്‍സ്‌ പെന്തക്കോസ്‌തു സമൂഹത്തിനു ഈ വര്‍ഷം ഒരിക്കലും മറക്കാനാവാത്ത ആനുഭവമാക്കിത്തീര്‍ക്കുവാന്‍ നാഷണല്‍ ലോക്കല്‍ കമ്മിറ്റികള്‍ സജീവമായിക്കഴിഞ്ഞു.

കൂടുതല്‍ വിവരങ്ങള്‍ക്കും റജിസ്‌ട്രേഷനും: ഡോ. ഏബ്രഹാം ചാക്കോ- 703 459 7567, ബ്രദര്‍. രാജു പൊന്നോലില്‍ - 407 616 6247

www.IPCfamilyconference.com എന്ന വെബ്‌സൈറ്റ്‌ സന്ദര്‍ശിക്കുക. വില്‍സണ്‍ ജോസഫ്‌ (ഹൂസ്‌റ്റണ്‍) അറിയിച്ചതാണിത്‌.

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.