You are Here : Home / USA News

ഫിലാഡല്‍ഫിയ മാര്‍ത്തോമാ യുവജനസഖ്യം ബ്ലഡ്‌ ഡ്രൈവ്‌ നടത്തി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Monday, May 26, 2014 12:31 hrs UTC

ഫിലാഡല്‍ഫിയ: ഫിലാഡല്‍ഫിയ മാര്‍ത്തോമാ യുവജനസഖ്യത്തിന്റേയും, അമേരിക്കന്‍ റെഡ്‌ക്രോസിന്റേയും സംയുക്താഭിമുഖ്യത്തില്‍ മെയ്‌ 18-ന്‌ ഞായറാഴ്‌ച ബ്ലഡ്‌ ഡ്രൈവ്‌ നടത്തുകയുണ്ടായി. സമീപവാസികളും ഇടവകാംഗങ്ങളും ഉള്‍പ്പടെ 37-ഓളം പേര്‍ രക്തം ദാനം ചെയ്യുകയുണ്ടായി. അലന്‍ ജോര്‍ജ്‌ മാത്യു, പ്രഭാ തോമസ്‌ എന്നിവര്‍ പരിപാടികളുടെ ക്രമീകരണങ്ങള്‍ക്ക്‌ നേതൃത്വം നല്‍കി. സഖ്യം സെക്രട്ടറി ബിനു ജേക്കബ്‌ അറിയിച്ചതാണിത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.