You are Here : Home / USA News

മാത്യൂസ്‌ ഏബ്രഹാം ഫൊക്കാനാ നാഷണല്‍ കമ്മിറ്റി അംഗ സ്ഥാനാര്‍ത്ഥി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Saturday, April 19, 2014 10:12 hrs UTC


ഷിക്കാഗോ: ഇല്ലിനോയ്‌ മലയാളി അസോസിയേഷന്‍ സ്ഥാപക നേതാക്കളില്‍ ഒരാളും, തുടര്‍ന്ന്‌ വൈസ്‌ പ്രസിഡന്റ്‌, കോണ്‍സ്റ്റിറ്റിയൂഷന്‍ ചെയര്‍മാന്‍, ഷിക്കാഗോ മലയാളി അസോസിയേഷന്‍ ബോര്‍ഡ്‌ അംഗം, സിറ്റി ഓഫ്‌ ഡസ്‌പ്ലെയിന്‍സ്‌ കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ കമ്മീഷണര്‍, പാര്‍ക്ക്‌ ഡിസ്‌ട്രിക്‌ ബോര്‍ഡ്‌ അംഗം എന്നീ നിലകളില്‍ പൊതുരംഗത്തും, കൂടാതെ ഷിക്കാഗോ മാര്‍ത്തോമാ ഇടവക യുവജനസഖ്യം സെക്രട്ടറി, വൈസ്‌ പ്രസിഡന്റ്‌, സഭാ പ്രതിനിധി മണ്‌ഡലാംഗം, ഓഡിറ്റര്‍, മാനേജിംഗ്‌ കമ്മിറ്റിയംഗം എന്നീ നിലകളില്‍ ആത്മീയ മേഖലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്‌.

മാത്യൂസ്‌ പില്‍ഗ്രിമേജ്‌ ടൂര്‍ കമ്പനിയുടെ ഉടമകൂടിയായ മാത്യൂസിന്‌ ഷിക്കാഗോ മലയാളി അസോസിയേഷന്‍ പൂര്‍ണ്ണ പിന്തുണ അറിയിച്ചു. ഫൊക്കാനാ അനുഭാവികളുടെ പൂര്‍ണ്ണ പിന്തുണയും, സഹായവും മാത്യൂസ്‌ ഏബ്രഹാം അഭ്യര്‍ത്ഥിക്കുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.