You are Here : Home / USA News

ഷിക്കാഗോ മലയാളി അസോസിയേഷന്‍ കലാമേള ഏപ്രില്‍ 26-ന്‌

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Thursday, April 17, 2014 09:35 hrs UTC

ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്‍ കലാമേള 2014 ഏപ്രില്‍ 26-ന്‌ ശനിയാഴ്‌ച ബെല്‍വുഡിലെ സീറോ മലബാര്‍ കത്തീഡ്രല്‍ ഹാളില്‍ വെച്ച്‌ നടത്തപ്പെടുന്നു. രാവിലെ 8 മണിക്ക്‌ ആരംഭിക്കുന്ന കലാമേള വൈകിട്ട്‌ 10 മണിയോടുകൂടി അവസാനിക്കും.

ഷിക്കാഗോയിലും പരിസര പ്രദേശങ്ങളിലുമുള്ള എല്ലാ മലയാളി സുഹൃത്തുക്കളേയും പരിപാടികളിലേക്ക്‌ സ്വാഗതം ചെയ്യുന്നതോടൊപ്പം നിങ്ങളുടെ കുട്ടികളെ ഈ കലാമേളയില്‍ പങ്കെടുപ്പിക്കണമെന്ന്‌ ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു. സണ്ണി വള്ളിക്കളം (പ്രസിഡന്റ്‌), സാബു നടുവീട്ടില്‍ (സെക്രട്ടറി), ജോണ്‍സണ്‍ കണ്ണൂക്കാടന്‍ (ട്രഷറര്‍).
    
   

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.