You are Here : Home / USA News

ഗിന്നസ്‌ റിക്കാര്‍ഡ്‌ ഭേദിച്ച്‌ ലോകത്തിലെ ഏറ്റവും വലിയ ടി.വി ഡാലസില്‍ സ്ഥാപിച്ചു

Text Size  

എബി മക്കപ്പുഴ

abythomas@msn.com

Story Dated: Monday, March 24, 2014 09:51 hrs UTC

ഡാലസ്‌: ബോയിംഗ്‌ 767 നേക്കാള്‍ നീളവും, ഏഴു നില കെട്ടിടത്തിനേക്കാള്‍ ഉയരവുമുള്ള ലോകം കണ്ടിട്ടുള്ളതിലേക്കും ഏറ്റവും വലിയ ടി.വി ഡാലസ്‌ ഫോര്‍ട്ട്‌ വര്‍ത്ത്‌ ടെക്‌സാസ്‌ മോട്ടോര്‍ സ്‌പീഡ്‌ വേ യുടെ മുന്‍വശത്ത്‌ സ്ഥാപിതമായി. പാരാസോണിക്ക്‌ കമ്പനി നിര്‍മ്മിച്ച ഈ ടി വി യുടെ വലിപ്പം 218 അടി വീതിയും 94.6 അടി നീളവുമാണ്‌.

ലോകത്തിലെ ഏറ്റവും വലിയ ഇലട്രോണിക്‌ 2852 ഇഞ്ച്‌ ടി വി എന്ന പേരില്‍ ഗിന്നിസ്‌ ബുക്കില്‍ സ്ഥാനം നേടും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.