You are Here : Home / USA News

ബ്രദര്‍ ഡോ. മാത്യൂസ്‌ വര്‍ഗ്ഗീസ്‌ നയിക്കുന്ന ഏകദിന ഉപവാസ പ്രാര്‍ത്ഥന

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Monday, March 17, 2014 08:10 hrs UTC

`നിങ്ങളെയും നിങ്ങളുടെ മക്കളെയും ചൊല്ലി കരയ്യുവിന്‍' (ലൂക്കോസ്‌ 23:28). അത്യാപത്തുകളും അനര്‍ത്ഥങ്ങളും അപകടങ്ങളും യുവതലമുറയെ വേട്ടയാടുന്ന സാഹചര്യങ്ങളില്‍ സര്‍വ്വശക്തനായ ദൈവത്തിന്റെ കാരുണ്യത്തിനും കാവലിനും അനുഗ്രഹങ്ങള്‍ക്കുമായി കേഴുവാനുള്ള മഹത്തായ സന്ദര്‍ഭം. ആഗോള സുവിശേഷകനും സൗഖ്യദായക ശുശ്രൂഷകനുമായ ബ്രദര്‍ ഡോ. മാത്യൂസ്‌ വര്‍ഗ്ഗീസ്‌ നയിക്കുന്ന ഏകദിന ഉപവാസപ്രാര്‍ത്ഥന മാര്‍ച്ച്‌ 21-ാം തീയതി വെള്ളിയാഴ്‌ച്ച 6 മണി മുതല്‍ 22-ാം തീയതി ശനിയാഴ്‌ച്ച 6 മണിവരെ റ്റാപ്പന്‍ ന്യൂയോര്‍ക്കില്‍ ഇന്റര്‍ ഡിനോമിനേഷനല്‍ ക്രൈസ്റ്റ്‌ ചര്‍ച്ചില്‍ ക്രമീകരിച്ചിരിക്കുന്നു.

ദൂരെനിന്ന്‌ കടന്നുവരുന്നവര്‍ക്കുള്ള താമസസൗകര്യങ്ങളും യാത്രാസൗകര്യങ്ങളും ക്രമീകരിച്ചിട്ടുണ്ട്‌.. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ (914) 400-3628 ജോസഫ്‌ കുളങ്ങരയെ ബന്ധപ്പെടാവുന്നതാണ്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.