You are Here : Home / USA News

ഓര്‍മ ഫ്‌ളോറിഡ ചാപ്‌റ്റററില്‍ ഈ വര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ നാന്ദി കറിച്ചു

Text Size  

ജോര്‍ജ്‌ നടവയല്‍

geodev@hotmail.com

Story Dated: Sunday, March 02, 2014 12:27 hrs UTC

 

റ്റാമ്പാ, ലിത്യ: ഓര്‍മ്മാ (ഓവര്‍സീസ്‌ റിട്ടേണ്ട്‌ മലയാളീസ്‌ ഇന്‍ അമേരിക്ക) ഫ്‌ളോറിഡാ ചാപ്‌റ്ററര്‍ ഈ വര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ നാന്ദി കുറിച്ച്‌ അലാഫിയാ റിവര്‍ സ്റ്റേറ്റ്‌ പാര്‍ക്കില്‍ (ലിത്യ) ഏക ദിന മലയാളി കുടുംബ ക്കൂട്ടായ്‌മ ആഘോഷിച്ചു. ഓര്‍മാ കുടുംബാംഗങ്ങള്‍ക്കും കുട്ടികള്‍ക്കും വേണ്ടിയുള്ള ഹൈക്കിങ്ങ്‌, ബൈക്കിങ്ങ്‌, ബാഡ്‌മിന്റണ്‍, വോളീ ബാള്‍, കാര്‍ഡ്‌ ഗെയിംസ്‌, ബാര്‍ബിക്യൂ എന്നീ വിനോദങ്ങളും ആഘോഷ ഭാഗമായി. യുവാക്കളെ മലയാളത്തനിമയില്‍ നിലനിര്‍ത്താന്‍ ലക്ഷ്യമിട്ടയിട്ടായിരുന്നു ആഘോഷങ്ങള്‍ സജ്ജീകരിച്ചത്‌.

ആന്റോച്ചന്‍ ചാവറ (പ്രസിഡന്റ്‌ 813-727-8646)), ബേബീ ജോസഫ്‌ ( വൈസ്‌ പ്രസിഡന്റ്‌), ബേബീ സെബാസ്റ്റ്യന്‍ (ജനറല്‍ സെക്രട്ടറി), മൈക്കിള്‍ ഏബ്രാഹം (ട്രഷറാര്‍), റോയി മാത്യു (ജോയിന്റ്‌ സെക്രട്ടറി), ബ്ലെസ്സണ്‍ മണ്ണില്‍ (പി ആര്‍. ഓ), നൈസീ ബേബി, അല്‌ഫോന്‍സാ, മിനി റോയ്‌, ഡെയ്‌സീ ബേബി (എക്‌സിക}ട്ടിവ്‌ കമ്മറ്റീ മെംബഴ്‌സ്‌) എന്നീ ഭാരവാഹികളാണ്‌ പരിപാടികള്‍ ക്രമീകരിച്ചത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.