You are Here : Home / USA News

ഫൊക്കാനാ യുവ മേള നൃത്ത മത്സരം മാര്‍ച്ച്‌ ഒന്നിന്‌

Text Size  

ജോര്‍ജ്‌ നടവയല്‍

geodev@hotmail.com

Story Dated: Friday, February 21, 2014 02:59 hrs UTC

 

ഫിലഡല്‍ഫിയ: ഫൊക്കാനാ യുവ മേള നൃത്ത മത്സരം മാര്‍ച്ച്‌ 1 ന്‌. ഫിലഡല്‍ഫിയ സെന്റ്‌ തോമസ്‌ സീറോ മലബാര്‍ ഓഡിറ്റോറിയത്തിലാണ്‌ ഫൊക്കാനാ യുവ മേള നൃത്ത മത്സരം ക്രമീകരിക്കുന്നത്‌.

സിംഗിള്‍ ഡാന്‍സ്‌ (നോണ്‍ ക്ലാസ്സിക്കല്‍) മത്സരം രണ്ടു വിഭാഗങ്ങളിലുണ്ട്‌. ഏഴു (7) വയസ്സു മുതല്‍ പതിമൂന്നു (13) വയസ്സുവരെയുള്ളവരുടെ വിഭാഗത്തിനും, പതിമൂന്നു വയസ്സു കഴിഞ്ഞ്‌ (13+) ഇരുപതു (20) വയസ്സു വരെയുള്ളവരുടെ വിഭാഗത്തിനും വേറിട്ട്‌ മത്സരങ്ങള്‍. ഒരോ നൃത്തത്തിനും അഞ്ചു (5) മിനിറ്റാണ്‌ പരമാവധി മത്സര സമയം.

സിംഗിള്‍ ഡാന്‍സ്‌ മൂല്യ നിര്‍ണ്ണയ മാനദണ്ഡം ഇപ്രകാരമാണ്‌: (Valuation Sheet for Single Dance): ആകാര സുഷമ ( Charm and beauty by shape and features) 15 മാര്‍ക്ക്‌, വേഷം (attire, dress, adornment) 15 മാര്‍ക്ക്‌, ഭാവപ്രകടനം (Facial expression of aspects, imaginations and emotions) 15 മാര്‍ക്ക്‌, മുദ്രകളുടെ പൂര്‍ണ്ണത ( perfection of hand gestures) 15 മാര്‍ക്ക്‌

താളം (rhythm) 10 മാര്‍ക്ക്‌, ചുവടുവെയ്‌പ്‌ (harmonious blending of steps) 10 മാര്‍ക്ക്‌, ചലന ഭംഗി (aesthetics of movements) 10 മാര്‍ക്ക്‌, അവതരണ രീതി (unique style) 10 മാര്‍ക്ക്‌.
രജിസ്‌ട്രേഷനുള്ള അവസാന തിയതി ഫെബ്രുവരി 26. മത്സരങ്ങളില്‍ പങ്കെടുക്കുവാന്‍ താത്‌പര്യമുള്ളവര്‍? പേരു നല്‍കുക.

സംഘാടക സമിതി: അലക്‌സ്‌ തോമസ്‌ (ഫൊക്കാനാ കണ്‍വെന്‍ഷന്‍ കണ്‍വീനര്‍) (2158505268), ഫീലിപ്പോസ്‌ ചെറിയാന്‍ (പമ്പ പ്രസിഡന്റ്‌ 2156057310), ജോര്‍ജ്‌ ഓലിക്കല്‍ (ഫൊക്കാനാ അസ്സൊസിയേറ്റ്‌ ട്രഷറാര്‍), (215-873-4365). ജോര്‍ജ്‌ നടവയല്‍ (215-500-3590), മോഡി ജേക്കബ്‌ (ഫൊക്കാനാ നാഷനല്‍ കമ്മറ്റി മെംബര്‍), (2156670801), സുധാ കര്‍ത്താ (ഫൊക്കാനാ ബോര്‍ഡ്‌ ഓഫ്‌ ട്രസ്റ്റീ മെംബര്‍) (2675757333), തമ്പി ചാക്കോ ( ഫൊക്കാനാ അഡൈ്വസറി ബോര്‍ഡ്‌ സെക്രട്ടറി) (6103318257), ഈപ്പന്‍ മാത്യു (പമ്പ ട്രഷറാര്‍ 2152214138), ബോബീ ജേക്കബ്‌ (ഫൊക്കാനാ ബോര്‍ഡ്‌ ഓഫ്‌ ട്രസ്റ്റീ മെംബര്‍) (6103318257), ഡോ. ഈപ്പന്‍ ഡാനിയേല്‍ (2152620709) , ബാബൂ വര്‍ഗീസ്‌ (2159691733).

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.