You are Here : Home / USA News

സാല്മിയ ഇസ് ലാഹി മദ്റസ പി.ടി.എ.രൂപീകരിച്ചു

Text Size  

Story Dated: Sunday, January 26, 2014 09:25 hrs UTC

സാല്മിയ : കുവൈത്ത് കേരള ഇസ് ലാഹി സെന്ററിന്റെ കീഴില്‍ സാല്മിയയില്‍ പ്രവര്ത്തിച്ചു വരുന്ന ഇസ് ലാഹി മദ്റസയുടെ പി.ടി.എ യുടെ പുതിയ അദ്ധ്യയന വര്ഷത്തിലെ ഭാരവാഹികളെ തെരഞ്ഞെടുത്തു. സാലിഹ് മുണ്ടക്കല് (പ്രസിഡന്റ്), അബ്ദുല് റഹീം ഹവല്ലി (വൈസ് പ്രസിഡന്റ്), അബ്ദുല് കബീര് സ്വലാഹി (സിക്രട്ടറി), മുജീബ് റഹിമാന് ശര്ഖ് (ട്രഷറര്). കൂടാതെ വിവിധ ഏരിയാ കണ് വീനര്മാരായി അബ്ദുല് നസീര് (ശര്ഖ്), ആഷിഖ് മുവാറ്റുപുഴ (മൈദാന് ഹവല്ലി), അബ്ദുല് നാസര് എറള (ഹവല്ലി), മുഹമ്മദ് റാഫി കദിരൂര്, മുഹമ്മദ് ഷാജന് കോട്ടക്കല് (സാല്മിയ), അബ്ദുല് മജീദ് (ശാമിയ), ഉമര് ബിന് അബ്ദുല് അസീസ് കോഴിക്കോട്, അബ്ദുറഹിമാന് ഹാരിസ് കോഴിക്കോട് (സി.ആര്.ഇ) എന്നിവരെ തെരഞ്ഞെടുത്തു. ഇസ് ലാഹി സെന്റര് പ്രസിഡന്റ് പി.എന്.അബ്ദുല് ലത്തീഫ് മദനി, സെന്റര് വിദ്യാഭ്യാസ സിക്രട്ടറി മുഹമ്മദ് അസ് ലം കാപ്പാട് എന്നിവര് തെരഞ്ഞെടുപ്പിന് നേതൃത്വം നല്കി. ജനുവരി 31 വെള്ളിയാഴ്ച കുട്ടികളുടെ പരിപാടികള് ഉള്കൊള്ളിച്ച് കൊണ്ട് മദ്റസ ഡേ നടത്താന് തീരുമാനിച്ചു. സാലിഹ് മുണ്ടക്കലിന്റെ അദ്ധ്യക്ഷതയില് ചേര്ന്ന യോഗത്തില് അബ്ദുല് കബീര് സ്വലാഹി സ്വാഗതവും സെന്റര് അസി.വിദ്യാഭ്യാസ സിക്രട്ടറി നജ്മല് തിരൂര് നന്ദിയും പറഞ്ഞു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.