You are Here : Home / USA News

വെളിയം ഭാര്‍ഗവന്റെ നിര്യാണത്തില്‍ ഖത്തര്‍ ഐഎംസിസി അനുശോചിച്ചു

Text Size  

Story Dated: Thursday, September 19, 2013 05:47 hrs UTC

അബ്ദുള്‍ ഖാദര്‍ കക്കുളത്ത്‌

കറകളഞ്ഞ കമ്മ്യൂണിസ്റ്റുകാരനും സിപിഐയുടെ മുന്‍ സംസ്ഥാന സെക്രട്ടറിയുമായിരുന്ന സഖാവ് വെളിയം ഭാര്‍ഗവന്റെ നിര്യാണത്തില്‍ ഖത്തര്‍ ഐഎംസിസി അനുശോചിച്ചു. സംശുദ്ധ രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ ജീവിക്കുന്ന ഉദാഹരണമായിരുന്ന സഖാവിന്റെ നിര്യാണം കേരളീയ സമൂഹത്തിന് തീരാനഷ്ടമാണ്.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.