You are Here : Home / USA News

ശാലോം ഫെസ്റ്റിവല്‍ ജനുവരി 24നു ഡാലസില്‍

Text Size  

ജോസഫ്‌ മാര്‍ട്ടിന്‍ വിലങ്ങോലില്‍

martinjoseph75@gmail.com

Story Dated: Thursday, January 22, 2015 01:28 hrs UTC


ഡാലസ്. ശാലോം യുഎസ്എ നയിക്കുന്ന ഏകദിന  ശാലോം ഫെസ്റ്റിവല്‍ ജനുവരി 24 നു   ശനിയാഴ്ച   ഡാലസില്‍   നടക്കും. 'ഇതാ, ഞാന്‍ ഒരു പുതിയ ആകാശവും പുതിയ ഭൂമിയും സൃഷ്ടിക്കുന്നു'  (ഏശയ്യ 65: 17) എന്ന ദൈവവചനമാണ് ശാലോം ഫെസ്റ്റിവലിന്റെ ആപ്തവാക്യം.

മെസ്കീറ്റ്  ഡിവൈന്‍ മേഴ്സി ഓഫ് അവര്‍ ലോര്‍ഡ്  കാത്തലിക് ദേവാലയത്തില്‍ രാവിലെയും (8ന്റണ്ഡ 11:30ന്റണ്ഡ), ഫാര്‍മേഴ്സ് ബ്രാഞ്ച് മേരി ഇമാകുലേറ്റ് കാത്തലിക് ദേവാലയത്തില്‍ ഉച്ചക്ക് ശേഷവുമാണ്   (1:30ണ്മണ്ഡ - 4:30ണ്മണ്ഡ) ധ്യാനം.

ശാലോം മീഡിയ സ്പിരിച്വല്‍ ഡയറക്ടര്‍ റവ. ഡോ.റോയ് പാലാട്ടി സി.എം.ഐ, ഡോ . മാഴ്സെലിനോ അം ബ്രോസിയോ , ടോം ഗ്രോസ്മാന്‍എന്നിവരാണ് ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.