You are Here : Home / USA News

ഐഎന്‍ഒസി ടെക്സാസ് ചാപ്റ്റര്‍ റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു ജനുവരി 26 ന്

Text Size  

Jeemon Ranny

jeemonranny@gmail.com

Story Dated: Wednesday, January 21, 2015 11:33 hrs UTC


 
ഹൂസ്റ്റണ്‍ . ഇന്ത്യന്‍ നാഷനല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് കേരളാ ഘടകം ടെക്സാസ് ചാപ്റ്ററിന്‍െറ നേതൃത്വത്തില്‍ ഇന്ത്യന്‍ റിപ്പബ്ലിക്ദിനം വിപുലമായ പരിപാടികളോടെ നടത്താന്‍ തീരുമാനിച്ചു.

ഇന്ത്യന്‍ രണഘടനാ ശില്‍പികളുടെ ത്യാഗപൂര്‍വ്വമായ പ്രവര്‍ത്തനങ്ങളെയും സ്വാതന്ത്യ്ര സമര സേനാനികളെയും യോഗത്തില്‍ അനുസ്മരിക്കും.

സാമൂഹിക, സാംസ്കാരിക  നേതാക്കള്‍ പങ്കെടുക്കുന്ന  ഈ സമ്മേളനത്തിലേക്ക് എല്ലാ പ്രവാസി മലയാളികളെയും  സ്വാഗതം ചെയ്യുന്നതായി ഭാരാവഹികള്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് :
ജോസഫ് ഏബ്രഹാം (പ്രസിഡന്റ്) : 713 582 9517
ബേബി മണക്കുന്നേല്‍ (സെക്രട്ടറി) : 713 291 9721

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.