You are Here : Home / USA News

ബ്ലൂ ഫ്‌ളെയിം എലൈറ്റ് ടീം ഡാളസ് ഡാന്‍സ് ഫിയാസ്റ്റ 2014 ചാമ്പ്യന്മാര്‍

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Monday, January 05, 2015 12:01 hrs UTC

ഡാളസ്: ഡാളസ് ഡാന്‍സ് ഫിയാസ്റ്റ 2014 മത്സരത്തില്‍ ബ്ലൂ ഫ്‌ളെയിം എലൈറ്റ് ടീം ചാമ്പ്യന്മാരായി. റണ്ണര്‍ അപ്പായി റിഥം ഓഫ് ഡാളസും, മൂന്നാം സ്ഥാനം ബ്ലൂ ഫ്‌ളെയിം പെര്‍ഫോമിംഗ് ടീമും കരസ്ഥമാക്കി.

ഡാളസിലെ 13 ഡാന്‍സ് ഗ്രൂപ്പുകള്‍ പങ്കെടുത്ത മത്സരം ദൃശ്യവിസ്മയമായി മാറി. വലിയ പള്ളി വികാരി റവ.ഫാ. രാജു എം. ദാനിയേല്‍ നിലവിളക്ക് കൊളുത്തി പ്രോഗ്രാം ഉദ്ഘാടനം ചെയ്തു.

സെന്റ് മേരീസ് യുവജന പ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ നടത്തിയ ഈ പ്രോഗ്രാം വിജയമാക്കുവാന്‍ സെക്രട്ടറി സുനി ഏബ്രഹാം, ട്രസ്റ്റി ജിജു ജോണ്‍, ജോയിന്റ് സെക്രട്ടറി സെറീന ബാബു, കോര്‍ഡിനേറ്റര്‍ ജോബി വര്‍ഗീസ് എന്നിവര്‍ പ്രവര്‍ത്തി­ച്ചു

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.