You are Here : Home / USA News

അറ്റ്ലാന്റയില്‍ ക്രിസ്മസ് ആഘോഷം 20 ന്

Text Size  

Jeemon Ranny

jeemonranny@gmail.com

Story Dated: Tuesday, December 16, 2014 12:17 hrs UTC


അറ്റ്ലാന്റാ . സതേണ്‍ അറ്റ്ലാന്റാ ക്രിസ്ത്യന്‍ ഫെലോഷിപ്പിന്‍െറ ആഭിമുഖ്യത്തിലുളള ഈ വര്‍ഷത്തെ ക്രിസ്മസ് ആഘോഷങ്ങള്‍ ഡിസംബര്‍ 20 ന് ശനിയാഴ്ച വൈകുന്നേരം 5 മുതല്‍ നടത്തപ്പെടുന്നതാണ്.

ഫയറ്റ് വില്ല, (791 ഫോറസ്റ്റ് അവന്യൂ, ഫയറ്റ്വില്ല, ജിഎ - 30214)ലുളള ഫയറ്റ് പ്രസ്ബിറ്റീരിയന്‍ ചര്‍ച്ചില്‍ വച്ച് നടത്തപ്പെടുന്ന ക്രിസ്മസ് കാരള്‍ വിവിധ ഗായക സംഘങ്ങള്‍ കാരള്‍ ഗാനങ്ങളാലപിക്കുന്നതോടൊപ്പം വൈവിദ്ധ്യമാര്‍ന്ന പരിപാടികളും ഉണ്ടായിരിക്കുന്നതാണ്.

സതേണ്‍ അറ്റ്ലാന്റായിലുളള എല്ലാ പ്രവാസി മലയാളികളെയും ഈ ആഘോഷങ്ങളിലേക്കു സ്വാഗതം ചെയ്യുന്നുവെന്ന് ഭാരവാഹികള്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് :
സന്തോഷ് തോമസ് : 404 542 1616
ജയിന്‍ സ്റ്റീഫന്‍ : 404 759 142

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.