ഷിക്കഗോ: ഇന്ത്യന്‍ നേഴ്സസ് അസോസിയേഷന് ഓഫ് ഇല്ലിനോയിയുടെ നേതൃത്വത്തില്‍ നവംബര്‍ 22-ന് ശനിയാഴ്ച മോര്‍ട്ടന്‍ഗ്രോവിലുള്ള സെന്റ് മേരീസ് ക്നാനായ പള്ളിയില്‍ വെച്ച് ഒരു ദിവസത്തെ ലീഡര്‍ഷിപ്പ് സെമിനാര്‍ നടത്തുന്നതാണ്. സെമിനാറിന്റെ വിശദവിവരങ്ങള്‍ക്കായി ഈനായ് വെബ്സൈറ്റ് www.inaiusa.com സന്ദര്‍ശിക്കുകയോ, പ്രസിഡന്റ് അജിമോള്‍ പുത്തന്പുരയിലുമായി (773 771 6572) ബന്ധപ്പെടുകയോ ചെയ്യുക.
Comments