You are Here : Home / USA News

മഴവില്‍ പൂക്കുന്ന ആകാശം- നാടകം ഒക്‌ടോബര്‍ 11-ന്‌ ശനിയാഴ്‌ച മേരിലാന്റില്‍

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Saturday, October 11, 2014 09:13 hrs UTC

മേരീലാന്റ്‌: എക്യൂമെനിക്കല്‍ കൗണ്‍സില്‍ ഓഫ്‌ കേരളാ ക്രിസ്‌ത്യന്‍സിന്റെ (ഇ.സി.കെ.സി) ആഭിമുഖ്യത്തില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ധനശേഖരണാര്‍ത്ഥം ന്യൂജേഴ്‌സി ഫൈന്‍ ആര്‍ട്‌സ്‌ മലയാളം അവതരിപ്പിക്കുന്ന സാമൂഹ്യ സംഗീത നാടകം `മഴവില്‍ പൂക്കുന്ന ആകാശം' ഒക്‌ടോബര്‍ 11-ന്‌ ശനിയാഴ്‌ച വൈകുന്നേരം 4 മണിക്ക്‌ നടത്തപ്പെടുന്നു.

മേരിലാന്റിലെ ലോറല്‍ ഹൈസ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വെച്ചാണ്‌ ഈ മനോഹരശില്‍പം അരങ്ങേറുന്നത്‌. (Laurel High School, 8000 Cherry Hill Road,Laurel, MD ).

പാസുമൂലം നിയന്ത്രിക്കുന്ന ഈ പരിപാടിയുടെ കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ബന്ധപ്പെടുക: ഡോ. ജോര്‍ജ്‌ വര്‍ഗീസ്‌ (പ്രസിഡന്റ്‌) 301 947 5777), ശാമുവേല്‍ തോമസ്‌ (കോര്‍ഡിനേറ്റര്‍) 443 465 1406, ഡോ. സജി ഏബ്രഹാം (സെക്രട്ടറി) 240 568 0252.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.