You are Here : Home / USA News

പ്രവാസി ചര്‍ച്ചയില്‍ നരേന്ദ്രമോദിയുടെ അമേരിക്കന്‍ പര്യടനം

Text Size  

Story Dated: Friday, October 03, 2014 12:21 hrs UTC

 
ന്യൂയോര്‍ക്ക്: ഈ ആഴ്ച (വെള്ളി10/3/2014) നടക്കുന്ന പ്രവാസി ചര്‍ച്ചയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമേരിക്കന്‍ പര്യടനം ഒരു അവലോകനം എന്ന വിഷയത്തെക്കുറിച്ച് പ്രമുഖ അമേരിക്കന്‍ മലയാളി സാഹിത്യകാരനും, സാമൂഹിക-സാംസ്കാരിക പ്രവര്‍ത്തകനുമായ എ.സി ജോര്‍ജ് സംസാരിക്കുന്നു.
 
എല്ലാ വെള്ളിയാഴ്ചയും വൈകിട്ട്‌ 8:00 മണി മുതല്‍ 10:00 മണി വരെ (ന്യൂയോര്‍ക്ക്‌ സമയം)യാണ് പ്രവാസി ചര്‍ച്ചകള്‍ നടക്കുന്നത്. എല്ലാവര്‍ക്കും അവരുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുവാന്‍ അവസരം നല്‍കുന്നതാണ്.
 
വിളിക്കേണ്ട നമ്പര്‍ (605) 562-3140 കോഡ്‌ 994688#
 
പ്രവാസികളെ സംബന്ധിക്കുന്ന വിഷയങ്ങളില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കുവാന്‍ താത്‌പര്യമുള്ളവര്‍ mathewmoolecheril@gmail.com എന്ന ഇമെയിലിലോ 914-654-2914; 281-741-9465 എന്ന നമ്പറുകളിലൊ ബന്ധപ്പെടുക.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.