You are Here : Home / USA News

കോഴഞ്ചേരി സെന്റ്‌ തോമസ്‌ കോളജ്‌ പൂര്‍വ്വ വിദ്യാര്‍ത്ഥി സമ്മേളനം

Text Size  

Story Dated: Wednesday, September 10, 2014 09:29 hrs UTC

 
ന്യൂയോര്‍ക്ക്‌: കോഴഞ്ചേരി സെന്റ്‌ തോമസ്‌ കോളജ്‌ പൂര്‍വ്വ വിദ്യാര്‍ത്ഥി സമ്മേളനം 
സെപ്‌റ്റംബര്‍ പത്താംതീയതി ബുധനാഴ്‌ച രാത്രി എട്ടുമണിക്ക്‌ ക്യൂന്‍സ്‌ വില്ലേജിലെ സെന്റ്‌ ജോണ്‍സ്‌ മാര്‍ത്തോമാ പള്ളിയുടെ കോണ്‍ഫറന്‍സ്‌ ഹാളില്‍ നടക്കും. 
 
ഈ മീറ്റിംഗില്‍ കോളജിന്റെ മുന്‍ പ്രിന്‍സിപ്പല്‍ റവ.ഡോ. ഫിലിപ്പ്‌ വര്‍ഗീസ്‌, ബോട്ടണി പ്രൊഫസര്‍ ഡോ. ജെസി തോമസ്‌ എന്നിവര്‍ പങ്കെടുക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ജോണ്‍ മാത്യു (516 503 0184). 
 
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.