You are Here : Home / USA News

വടശേരിക്കര സംഗമം യു.എസ്‌.എ വാര്‍ഷിക സമ്മേളനം സെപ്‌റ്റംബര്‍ 20-ന്‌

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Saturday, August 23, 2014 12:08 hrs UTC

ന്യൂയോര്‍ക്ക്‌: വടശേരിക്കര സംഗമം യു.എസ്‌.എയുടെ വാര്‍ഷിക സമ്മേളനം സെപ്‌റ്റംബര്‍ 20-ന്‌ ശനിയാഴ്‌ച വൈകിട്ട്‌ 6 മണിക്ക്‌ സന്തൂര്‍ ഇന്ത്യന്‍ റെസ്റ്റോറന്റില്‍ (Santoor Indian Restaurant, 257- 05 Union Turnpike, Glenoaks, NY) വെച്ച്‌ നടത്തും. സമ്മേളനത്തോടനുബന്ധിച്ച്‌ സ്‌നേഹവിരുന്നും, പ്രശസ്‌ത ഗായകന്‍ കെ.ഐ. അലക്‌സാണ്ടര്‍ അവതരിപ്പിക്കുന്ന ഗാനമേളയും ഉണ്ടായിരിക്കുന്നതാണ്‌. സംഗമം അംഗങ്ങളും അഭ്യുദയകാംക്ഷികളും ഇതൊരറിയിപ്പായി കരുതണമെന്ന്‌ ഭാരവാഹികള്‍ അറിയിച്ചു.

 

കൂടുതല്‍ വിവരങ്ങള്‍ക്ക്‌:

ഐപ്പ്‌ ഫിലിപ്പ്‌ (516 326 1872), അനു തോമസ്‌ (631 561 1998), മാത്യു മാമ്മന്‍ (631 754 1477), ഉമ്മന്‍ മാത്യു (516 433 9192).

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.