ഡാളസ് സെന്റ് മേരീസ് ഓര്‍ത്തഡോക്സ് വലിയ പള്ളിയില്‍ പരിശുദ്ധ ദൈവമാതാവിന്റെ വാങ്ങിപ്പ് പ്പെരുന്നാള് ആഗസ്റ്റ് 10 മുതല്‍ 17 വരെ ആചരിക്കും. 10ാം തീയതി !ഞായറാഴ്ച്ച പെരുന്നാള്‍ കൊടിയേറ്റ് നടക്കും. 15 ാം തീയതി ! വെള്ളിയാഴ്ച 7 മണിക്ക് സന്ധ്യാ നമസ്ക്കാരവും `ദൈവകൃപയുടെ ശാക്തീകരണം` എന്ന വിഷയത്തെ അധികരിച്ച് ധ്യാന ചിന്തകള്‍ക്ക് ഫാ. ഡോ. വര്‍ഗീസ് എം. ദാനിയേല്‍ നേതൃത്വം നല്‍കും. 16 ാം തീയതി ! ശനിയാഴ്ച 2 മണിക്ക് യുവതീയുവാക്കള്‍ക്കായി `യവ്വനത്തില്‍ ക്രിസ്തീയ അനുഭവം ` എന്ന വിഷയത്തെ അധികരിച്ച് ചര്‍ച്ചക്ക് ഫാ. ഡോ. വര്‍ഗീസ് എം. ദാനിയേല്‍ നേതൃത്വം നല്‍കും. 7 മണിക്ക് സന്ധ്യാ നമസ്ക്കാരവും ധ്യാന പ്രസംഗവും, തുടര്‍ന്ന് ഭക്തിനിര്‍ഭരമായ റാസയും,ധൂപപ്രാര്‍ത്ഥനയും, ആശീര്‍വാദവും, നടക്കും. 17ാം തീയതി ഞായറാഴ്ച രാവിലെ 8.30ക്ക് പ്രഭാത നമസ്കാരവും വി. കൂര്‍ബ്ബാനയും, നേര്‍ച്ചവിളമ്പ് , കൊടിയിറക്ക് എന്നിവയും, നടക്കും
. കൂടുതല്‍ വിവരങ്ങള്‍ക്ക്:
Rev. Fr. Raju Daniel (Vicar & President) 214-476-6584
Mr. Prince Abraham (Secretary) 214-729-5345
Mr. Rusk Jacob (Trustee) 469-362-2308
Mr. Mohan Cherian (Perunaal Coordinator) 214-546-7773
Comments