You are Here : Home / USA News

സ്വാമി ഉദിത് ചൈതന്യ ഡാലസില്‍

Text Size  

ജോസഫ്‌ മാര്‍ട്ടിന്‍ വിലങ്ങോലില്‍

martinjoseph75@gmail.com

Story Dated: Saturday, July 19, 2014 11:01 hrs UTC


                
        
ഡാലസ്. പ്രശസ്ത ആത്മീയ പ്രഭാഷകകനും, ലോക സഞ്ചാരിയും,  വിവിധ ചാനലുകളിലൂടെ ഭാഗവത ഗീഥാസന്ദേശങ്ങള്‍ ജനമനസ്സുകളിലേക്ക് പകര്‍ന്നു കൊടുക്കുന്ന സ്വാമി ഉദിത് ചൈതന്യ ഡാലസില്‍ പ്രഭാഷണം നടത്തുന്നു.  

ജൂലൈ 19, 20 (ശനി, ഞായര്‍) ദിവസങ്ങളിള്‍ല്‍ അദ്ദേഹത്തിന്റെ ഗീഥാ പ്രഭാഷണം 4811 Shannon Dr, Frisco, TEXAS    വച്ച് വൈകുന്നേരം 5 മുതല്‍ 7 മണി വരെ ഉണ്ടായിരുക്കുന്നതാണ്.  


കൂടുതല്‍ വിവരങ്ങള്‍ക്ക് . ടി.എന്‍. നായര്‍ 214-403-0575 എന്ന നമ്പറില്‍ ബന്ധപ്പെടുക.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.