You are Here : Home / USA News

ബിജു ജേക്കബിന്റെ മാതാവ്‌ മേരിക്കുട്ടി ജേക്കബ്‌

Text Size  

എബി മക്കപ്പുഴ

abythomas@msn.com

Story Dated: Monday, July 14, 2014 09:57 hrs UTC

  

    

ഡാലസ്‌: റാന്നി മക്കപ്പുഴ വളഞ്ഞന്തുരുതിയില്‍ പരേതനായ പി.സി ജേക്കബിന്റെ ഭാര്യ മേരിക്കുട്ടി ജേക്കബ്‌ (76) നിര്യാതയായി. പരേത റാന്നി കടക്കേത്തു കുടുബംഗമാണ്‌. മക്കള്‍ സാബു ജേക്കബ്‌ (റാന്നി), സണ്ണി ജേക്കബ്‌ (കുവൈറ്റ്‌) ഷാജി ജേക്കബ്‌ (തിരുവനന്തപുരം) ബിജു ജേക്കബ്‌ (ഡാലസ്‌) എന്നിവരാണ്‌. സംസ്‌കാരം പിന്നീട്‌.

കൂടുതല്‍ വിവരങ്ങള്‌ക്ക്‌ : ഫോണ്‍ 214 875 7661 & 214 295 4438

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.