You are Here : Home / USA News

ഓർമ്മ സോക്കർ ടൂർണമെൻറ് - 2014

Text Size  

Story Dated: Tuesday, July 08, 2014 01:36 hrs UTC

ഓർമ്മ സോക്കർ ടൂർണമെൻറ് - 2014
 

ടോറോൻടോ: ഒൻറ്റാരിഓ റീജിയനൽ മലയാളി അസ്സോസിയേഷൻറ്റെ  ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന AM RUBBERS എവർ റോളിംഗ്  ട്രോഫിക്ക് വേണ്ടിയുള്ള രണ്ടാമത്  Soccer  Tournament ഈ  വരുന്ന ജൂലൈ 26 ശനിയാഴ്ച   Saturday രാവിലെ 9:00 മുതൽ Soccer City ,Etobicoke ൽ  വച്ചു നടത്തപ്പെടുന്നതാണ്.
 
ഒൻറ്റാരിഓയിൽ ഉള്ള പ്രമുഖ ടീമുകൾ മാറ്റുരക്കുന്ന ആവേശകരമായ മത്സരത്തിൽ വിജയികളാകുന്ന ടീമിന്‌  AM Rubber & Form Gaskets Inc- നു വേണ്ടി ശ്രീ : ജോ മാത്യു സ്പോൻസർ ചെയ്യുന്ന എവർ റോളിംഗ്  ട്രോഫിയും $ 1001  കനേഡിയൻ ഡോളറുമാണ് സമ്മാനം. റണ്ണേഴ്സ് അപ്പിന്  ട്രോഫിയും $ 301  കനേഡിയൻ ഡോളറും ലഭിക്കും. 
 
വൈകുന്നേരം നടക്കുന്ന സമാപന ചടങ്ങിൽ  ശ്രീ : ജോ മാത്യു(AM Rubber & Form Gaskets Inc) ,  ഓർമ്മ  ഭാരവാഹികൾ എന്നിവർ സമ്മാനദാനം  നിർവഹിക്കും  shibu900@gmail.com
 
ഷിബു കിഴക്കേക്കൂറ്റ്

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.