You are Here : Home / USA News

ലാനാ കണ്‍വന്‍ഷനില്‍ പുസ്‌തക പ്രകാശനം

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Tuesday, May 27, 2014 07:11 hrs UTC


    
    

ഡിട്രോയിറ്റ്‌: 2014 ജൂലൈ 25 മുതല്‍ 27 വരെ കേരളത്തില്‍ വെച്ച്‌ നടക്കുന്ന ലാനയുടെ ത്രിദിന കണ്‍വന്‍ഷന്റെ സമാപന ദിവസം തുഞ്ചന്‍പറമ്പില്‍ വെച്ച്‌ നടക്കുന്ന പൊതുസമ്മേളനത്തില്‍ അമേരിക്കന്‍ മലയാളി എഴുത്തുകാരുടെ പുതിയ പുസ്‌തകങ്ങളുടെ പ്രകാശനം നടത്തുന്നതാണ്‌. ലാനയുടെ മുന്‍ സെക്രട്ടറി അബ്‌ദുള്‍ പുന്നയൂര്‍ക്കുളമാണ്‌ പുസ്‌തക പ്രകാശനത്തിന്റെ ചുമതല നിര്‍വഹിച്ചിരിക്കുന്നത്‌.

കേരളത്തില്‍ ഇതിനുമുമ്പ്‌ പ്രകാശനം ചെയ്യാത്ത അമേരിക്കന്‍ മലയാളികളുടെ പുതിയ കൃതികള്‍ സമ്മേളനത്തില്‍ പ്രകാശനം ചെയ്യുന്നതാണ്‌. താത്‌പര്യമുള്ള എഴുത്തുകാര്‍ അബ്‌ദുള്‍ പുന്നയൂര്‍ക്കുളവുമായി ബന്ധപ്പെടുക: ഫോണ്‍: 586 944 1805.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.