മുരിങ്ങൂര്‍: മുരിങ്ങൂര്‍ മേലൂര്‍ ജംഗ്ഷനില്‍ പുതുതായി പ്രവര്‍ത്തനം ആരംഭിച്ച ഹോട്ടല്‍ `നാട്ടുകൂട്ടത്തിന്റെ' ഉദ്ഘാടനം, ഓവര്‍സീസ് കോണ്‍ഗ്രസ് ഷിക്കാഗോ മുന്‍ പ്രസിഡന്റ് പോള്‍ പറമ്പി നിര്‍വഹിച്ചു. വിത്സണ് കാക്കശേരി, അബി കരേടന്, അനിരുദ്ധന്, ജോസ് വെളിയത്ത്, ബാബു വടക്കംപാടന്, ജോസ് മണ്ടി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.
Comments