ഡാളസ് : തിരുവല്ല പച്ചം കുളഞ്ഞ് ചാപ്ളയ്ന്‍ പി.കെ. അലക്സാണ്ടര്‍ (94) മാര്‍ച്ച് 24-#ാ#ം തീയ്യതി ഡാളസ്സില്‍ നിര്യാതനായി. ഭാര്യ പരേതനായ സാറാമ്മ അലക്സാണ്ടര്‍.
മക്കള്‍ :തോമസ് കുട്ടി(ഡാളസ്), സൂസന്, ഇവാന്‍സ്(ഡാളസ്).
മെമ്മോറിയല്‍ സര്‍വീസ്
മാര്‍ച്ച് 28 വെള്ളിയാഴ്ച വൈകീട്ട് 6 മുതല്‍ 8.30 വരെ,
സ്ഥലം- പീസ് ചര്‍ച്ച്, 2401, ബെല്റ്റ്ലയിന്, മസ്കിറ്റ്-75150.
ഫ്യൂണറല്‍ സര്‍വ്വീസ്
മാര്‍ച്ച് 29 ശനിയാഴ്ച രാവിലെ 10 മുതല്‍ 11.30 വരെ.
സ്ഥലം- ലോറല്‍ ഓക്സ്, 12649 ലേക്ക് ജൂണ്‍ റോഡ്, മസ്കിറ്റ്, 75180
കൂടുതല്‍ വിവരങ്ങള്‍ക്ക്
ഇവാന്‍സ്-469 371 3027
Comments