ഫിലഡല്‍ഫിയ: പെന്‍സില്‍വേനിയാ ഇന്ത്യന്‍ അമേരിക്കന്‍ നേഴ്സസ് ഓര്ഗനൈസേഷന് (പിയാനോ) നേതൃത്വം നല്കുന്ന ആര്. എന്‍. ലൈസന്‍സ് പരീക്ഷാ ക്ലാസ്സിന്റെ ഉദ്ഘാടന കര്‍മ്മം പെന്‍സില്‍വേനിയാ സ്റ്റേറ്റ് റെപ്രസന്റേറ്റിവ് ജോണ്‍ ടെയ്ലര്, നവംബര്‍ 10 ഞായറാഴ്ച്ച 2 മണിക്ക് ഫിലഡല്‍ഫിയാ സീറോ മലബാര്‍ കാത്തലിക് കോണ്‍ഫറന്‍സ് ചെയ്ംബറില് ചേരുന്ന സമ്മേളനത്തില്‍ നിര്‍വഹിക്കും. കോണ്‍ഗ്രസ്മാന്‍ മൈക്ക് ഫിറ്റ്സ്പാറ്റ്രിക്കും വിവിധ സാമൂഹിക സംഘടനാ പ്രതിനിധികളും സംബന്ധിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക്: പിയാനോ ഭാരവാഹികളായ മേരി ഏബ്രാഹം (പ്രസിഡന്റ് (610-429-0927), മറിയാമ്മ ഏബ്രാഹം (വൈസ് പ്രസിഡന്റ് 215-677-8253), ബ്രിജിറ്റ് വിന്‍സന്റ് (പ്രസിഡന്റ് ഇമേരിറ്റസ് 215-528-9459), ജോര്‍ജ് നടവയല്‍ (സെക്രട്ടറി 215- 969- 4509), വല്‍സമ്മ തട്ടാര്‍കുന്നേല്‍ (ട്രഷറാര്‍ 845-701-6139), ബ്രിജിറ്റ് ജോര്‍ജ് (എഡ്യൂക്കേഷന്‍ ചെയര്‍പേഴ്സണ്‍ (215-494-6753), ലൈലാ മാത്യു (ജോയിന്റ് ട്രഷറാര്‍ 215-776-2199), സൂസന് സാബൂ, ടീനാ ചെമ്പ്ളായില്‍ (കണ്‍വീനര്‍മാര്‍) .
Comments