You are Here : Home / USA News

ഡാളസില്‍ വിസ ക്യാമ്പ് ജൂണ്‍ 15 നു

Text Size  

Story Dated: Monday, May 27, 2019 02:45 hrs UTC

പി.പി. ചെറിയാന്‍
 
ഡാലസ് : ഹൂസ്റ്റണ്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍, കേരള  അസോസിയേഷന്‍ ഓഫ് ഡാലസുമായി സഹകരിച്ചു ഏകദിന കോണ്‍സുലര്‍ ക്യാമ്പ് ഡാലസില്‍ സംഘടിപ്പിക്കുന്നു. ജൂണ്‍ 15  നു  രാവിലെ 10  മുതല്‍ വൈകിട്ട് 5 വരെ ബ്രോഡ്‌വേയിലുള്ള കേരള അസോസിയേഷന്‍ കോണ്‍ഫറന്‍സ് ഹാളിലാണ് ക്യാമ്പിനുള്ള  ഒരുക്കങ്ങള്‍ നടക്കുന്നത്.
 
അമേരിക്കന്‍ പാസ്‌പോര്‍ട്ട് കൈവശമുള്ള  ഇന്ത്യന്‍ വംശജര്‍ക്ക് ഒസിഐ, വിസ, റിനന്‍സിയേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവയ്ക്കാവശ്യമായ അപേക്ഷകളും ആവശ്യമായ രേഖകളുമായി ക്യാമ്പില്‍ എത്തിയാല്‍ അവ പരിശോധിച്ചു ഉറപ്പുവരുത്തിയശേഷം ഹൂസ്റ്റണ്‍ സികെജിഎസ് ഓഫീസില്‍ അയയ്ക്കുവാന്‍ കഴിയും. ഇതുമൂലം കാലതാമസം ഒഴിവാക്കുവാന്‍ കഴിയുമെന്നും കോണ്‍സുലേറ്റ് അറിയിച്ചു.
 
കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരുമായി ചര്‍ച്ചയ്ക്കുള്ള അവസരങ്ങളും ഉണ്ടായിരിക്കും. 
മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുന്നതിന് www.icecdallas.org
കൂടുതല്‍ വിവരങ്ങള്‍ക്ക്: ഐ. വര്‍ഗീസ് 214 888 6240

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ

    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.