You are Here : Home / USA News

കേരള പുനര്‍നിര്‍മ്മാണ ഫണ്ടിലേക്ക് കേരള സമാജം ഓഫ് ഗ്രെയ്റ്റര്‍ ന്യൂയോര്‍ക്കിന്റെ വക സംഭാവന

Text Size  

Story Dated: Saturday, March 02, 2019 10:01 hrs UTC

വര്‍ഗീസ് പോത്താനിക്കാട്‌

കേരള സമാജം ഓഫ് ഗ്രെയ്റ്റര്‍ ന്യൂയോര്‍ക്കിന്റെ 2018 ലെ പ്രസിഡന്റ് വര്‍ഗീസ് പോത്താനിക്കാടിന്റെയും കമ്മിറ്റിക്കാരുടെയും നേതൃത്വത്തില്‍ പ്രളയദുരിതാശ്വാസ നിധിയിലേക്ക് സമാഹരിച്ച തുക മുഖ്യമന്ത്രി ശ്രീ.പിണറായി വിജയനെ ഏല്‍പിച്ചു. കഴിഞ്ഞ ജനുവരി 30 നു തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലില്‍ വച്ച് നടന്ന ഫൊക്കാന സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രിക്ക് കേരള സമാജത്തിന്റെ മുന്‍ പ്രസിഡന്റും പ്രസ്ഥാനത്തിന്റെ സജീവ പ്രവര്‍ത്തകയുമായ ലീല മാരേട്ട് തുക കൈമാറി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.