You are Here : Home / USA News

വടശേരിക്കര സംഗമം യു.എസ്‌.എ വാര്‍ഷിക സമ്മേളനവും തെരഞ്ഞെടുപ്പും നവംബര്‍ 16-ന്‌

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Wednesday, October 30, 2013 11:18 hrs UTC

ന്യൂയോര്‍ക്ക്‌: വടശേരിക്കര സംഗമം യു.എസ്‌.എയുടെ 201-ലെ വാര്‍ഷിക സമ്മേളനവും, പൊതുയോഗവും തെരഞ്ഞെടുപ്പും നവംബര്‍ 16-ന്‌ വൈകിട്ട്‌ അഞ്ചുമണിക്ക്‌ സന്തൂര്‍ ഇന്ത്യന്‍ റെസ്റ്റോറന്റില്‍ (Santoor Indian Reastaurant, 257-05 Union Turn Pike, Glenoaks, NY 11004, Ph-718 343 3939) വെച്ച്‌ നടത്തപ്പെടുന്നതാണ്‌. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: പ്രസിഡന്റ്‌ മാത്യു മാമ്മന്‍ (631 754 1477), വൈസ്‌ പ്രസിഡന്റ്‌ ഫിലിപ്പ്‌ (516 362 1872), സെക്രട്ടറി അനു തോമസ്‌ (631 561 1998), മത്തായി കോശി (516 334 8367).

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.