You are Here : Home / USA News

എന്‍എസ്എസ് ഓഫ് ഹഡ്സണ്‍ വാലിയുടെ ഫാമിലി ട്രിപ്പ് 13 ന്

Text Size  

Story Dated: Saturday, September 29, 2018 01:07 hrs UTC

ന്യൂയോര്‍ക്ക്∙ എന്‍എസ്എസ് ഓഫ് ഹഡ്സണ്‍‌വാലി ഒക്ടോബര്‍ 13നു ന്യൂയോര്‍ക്കിലെ വാർവിക്കിലേക്ക് ഫാമിലി ട്രിപ്പ് നടത്തും. രാവിലെ 10 മണിക്ക് നാന്വറ്റിലെ പാര്‍ക്ക് ആന്‍ഡ് റൈഡില്‍ നിന്നും യാത്ര പുറപ്പെടും.

രാവിലെ 11 മുതല്‍ വൈകിട്ട് 4 വരെയാണ് ആപ്പിള്‍ പിക്കിംഗ്. (Masker Orchards, 45 Ball Road, Warwick, NY 10990). ഫാമിലി ട്രിപ്പിലേക്ക് ഏവരെയും ഹൃദ്യമായി സ്വാഗതം ചെയ്യുന്നതായി കോഓര്‍ഡിനേറ്റര്‍മാരായ ഗോപിനാഥ് കുറുപ്പും ജയപ്രകാശ് നായരും അറിയിച്ചു.

വിവരങ്ങള്‍ക്ക്: ജി.കെ. നായര്‍ (പ്രസിഡന്റ്) 845 269 1445, പത്മ നായര്‍ (സെക്രട്ടറി) 845 268 2992, കൃഷ്ണ കുമാര്‍ (ട്രഷറര്‍) 845 825 9306.

By: ജയപ്രകാശ് നായര്‍

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.