You are Here : Home / USA News

കീനിൻറെ പത്താം വാർഷീക ആഘോഷങ്ങളുടെ കിക്ക് ഓഫ് ജൂലൈ 14 ന് യോങ്കേഴ്സിൽ

Text Size  

Story Dated: Friday, July 13, 2018 04:51 hrs UTC

ന്യൂയോർക്ക്: കേരള എഞ്ചിനീയറിംഗ് അസോസിയേഷൻ ഓഫ് നോർത്ത് ഈസ്റ്റ് അമേരിക്കയുടെ (KEAN ) പത്താം വാർഷികാഘോഷങ്ങളുടെ കിക്ക് ഓഫ് പരിപാടി ജൂലൈ 14 നു ശനിയാഴ്ച മന്ത്രി കെ.കെ. ഷൈലജ ടീച്ചർ ഉദ്‌ഘാടനം ചെയ്യും.. ശനിയാഴ്ച്ച 5.30 PM നു യോങ്കേഴ്സിൽ ഉള്ള മുംബൈ സ്‌പൈസ് റെസ്റ്റോറന്റിൽ നടക്കുന്ന ചടങ്ങിൽ ആഘോഷങ്ങളുടെ പ്രഥമ ടിക്കറ്റ് മന്ത്രി ഷൈലജ ടീച്ചർ പത്മശ്രീ ഡോ. സോമസുന്ദരത്തിനു നൽകി കൊണ്ട് ഉദ ഘാടനം നിർവഹിക്കുന്നത്. വനിതാ കമ്മീഷൻ ചെയർ പേഴ്സൺ ഷഹീദ കമൽ, നോർക്ക എക്സിക്യൂട്ടീവ് വൈസ് ചെയർമാൻ കെ. വരദരാജൻ എന്നിവരും പങ്കെടുക്കും.

 

ഒക്ടോബർ 20നു ന്യൂജേഴ്‌സിയിലെ എഡിസൺ ഹോട്ടലിൽ വച്ചാണ് നടത്തുന്നത്..

നോർത്ത്ഈസ്റ്റിലെ എല്ലാ എഞ്ചിനിയേഴ്‌സീനേയും ഈ മീറ്റിംഗിൽ പങ്കെടുക്കാൻ ക്ഷണിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു.അഡ്രസ്: Mumbai Spices, 1727 Central Park Ave, YONKERS, NY 10710.

കൂടുതൽ വിവരങ്ങൾക്ക്: Prakash Koshy (914-450-0884), Shaji Kuriakose (845-642-2060), Rajimon Abraham (908-240-3780), Neena Sudhir (732-789-8262), Benny Kurian (201-951-6901), Jaison Alex (914-645-9899), Preetha Nambiar (201-699-2321), Philipose Philip (845-642-2060).

By: ജെയ്സൺ അലക്സ്

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.