You are Here : Home / USA News

അന്നമ്മ മത്തായി നിര്യാതയായി

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Monday, October 21, 2013 08:44 hrs UTC

മൈലപ്ര : തേവുപാറ പടിഞ്ഞാറ്റേതില്‍(മുണ്ടു കോട്ടയ്ക്കല്‍) പരേതനായ തോമസ് മത്തായിയുടെ ഭാര്യ അന്നമ്മ മത്തായി(88) മൈലപ്രയില്‍ നിര്യാതയായി. സംസ്‌ക്കാരം തിങ്കളാഴ്ച ഉച്ചക്ക് 12ന് ശാലോം ബ്രദറണ്‍ സഭാ സെമിത്തേരിയില്‍. Late ബേബിക്കുട്ടി & മോനി- മൈലപ്ര തങ്കമ്മ & ജോസഫ്- പത്തനാപുരം പൊടിമോന്‍ & മോളി - ഫിലാഡല്‍ഫിയ(യു.എസ്.എ.) ആലീസ് & മോനി - ന്യൂയോര്‍ക്ക്(യു.എസ്.എ.) തമ്പി & ലില്ലി- ഫ്‌ളോറിഡാ(യു.എസ്.എ.) ബാബു & ബ്ലസി - മസ്‌കറ്റ് കൂടുതല്‍ വിവരങ്ങള്‍ക്ക് 919048011260

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.