You are Here : Home / USA News

പ്രൊഫ. മുതുകാടിന്റെ ഇന്ദ്രജാല പ്രകടനങ്ങള്‍ സെപ്റ്റംബര്‍ 8ന് ഹ്യൂസ്റ്റണില്‍

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Friday, August 30, 2013 10:48 hrs UTC

ഹ്യൂസ്റ്റണ്‍ : അമേരിക്കയില്‍ വിജയകരമായി പ്രദര്‍ശിപ്പിക്കപ്പെടുന്ന പ്രശസ്ത മജീഷ്യന്‍ പ്രൊഫ. മുതുകാടിന്റെ ഇന്ദ്രജാല പ്രകടനങ്ങള്‍ സെപ്റ്റംബര്‍ 8ന് ഹ്യൂസ്റ്റണില്‍ അരങ്ങേറുന്നു. ഹൂസ്റ്റണ്‍ സ്റ്റാഫോര്‍ഡ് സിവിക്ക് സെന്ററില്‍ സെപ്റ്റംബര്‍ 8ന് ഞായറാഴ്ച 6.30നാണ് വിസ്മയ മായാജാല പ്രകടനങ്ങള്‍ ആരംഭിക്കുന്നത്. എന്‍.ടി.വി. എന്റര്‍ടെയ്ന്‍മെന്റാണ് പരിപാടി സംഘടിപ്പിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് എബ്രഹാം ഈപ്പന്‍ -832 541 2456 മാര്‍ട്ടിന്‍ ജോണ്‍ 914 260 5214 വര്‍ഗീസ് മാത്യൂ(വില്‍സണ്‍) 832- 771 4723 മോന്‍സി കുരിയാക്കോസ്-713-560 8156

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.