You are Here : Home / USA News

എന്‍.എ.ജി.സി പ്രവര്‍ത്തനോദ്‌ഘാടനം ഏപ്രില്‍ നാലിന്‌

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Tuesday, March 31, 2015 11:28 hrs UTC

ഷിക്കാഗോ: നായര്‍ അസോസിയേഷന്‍ ഓഫ്‌ ഗ്രേറ്റര്‍ ഷിക്കാഗോയുടെ പ്രവര്‍ത്തനോദ്‌ഘാടനം ഏപ്രില്‍ നാലാം തീയതി ശനിയാഴ്‌ച വൈകുന്നേരം 4 മണി മുതല്‍ ഡസ്‌പ്ലെയിന്‍സിലുള്ള അപ്പോളോ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വെച്ച്‌ നടത്തുന്നതാണെന്ന്‌ പ്രസിഡന്റ്‌ എം.എന്‍.സി നായര്‍ അറിയിച്ചു. ഉദ്‌ഘാടനത്തോടനുബന്ധിച്ച്‌ വിവിധ കലാപരിപാടികളും ഉണ്ടായിരിക്കുന്നതാണ്‌. കൂടുതല്‍ വിവരങ്ങള്‍ക്കും ചടങ്ങില്‍ പങ്കെടുക്കുന്നതിനും വിളിക്കുക: എം.എന്‍.സി നായര്‍ (പ്രസിഡന്റ്‌) 217 649 1146, ജയരാജ്‌ നാരായണന്‍ (സെക്രട്ടറി) 847 943 7643, രാജഗോപാലന്‍ നായര്‍ (ട്രഷറര്‍) 847 942 8036. സതീശന്‍ നായര്‍ അറിയിച്ചതാണിത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.