You are Here : Home / USA News

ഹൂസ്റ്റണ്‍ സെന്റ് ജോസഫ് സീറോ മലബാര്‍ ഫൊറോന

Text Size  

ജോസഫ്‌ മാര്‍ട്ടിന്‍ വിലങ്ങോലില്‍

martinjoseph75@gmail.com

Story Dated: Monday, March 30, 2015 12:07 hrs UTC

ഹൂസ്റ്റണ്‍. വിശുദ്ധ വാരാചരണത്തിന് തുടക്കം കുറിച്ചു കൊണ്ട് ഹൂസ്റ്റണ്‍ സെന്റ് ജോസഫ് സീറോ മലബാര്‍ ഫൊറോന ദേവാലയത്തില്‍ നടന്ന ഓശാനയാചരണം ഭക്തിസാന്ദ്രമായി. ഓശാന ഞായര്‍ ശുശ്രൂഷകളുടെ ഭാഗമായി പ്രത്യേക കുര്‍ബാന, കുരുത്തോല പ്രദക്ഷിണം എന്നിവയുണ്ടായിരുന്നു. ഫൊറോന വികാരി ഫാ. സഖറിയാസ് തോട്ടുവേലിലില്‍, സഹവികാരി ഫാ. വില്‍സണ്‍ ആന്റണി, ഫാ. ജോസഫ് പുത്തന്‍പുരക്കല്‍ എന്നിവര്‍ കാര്‍മ്മികത്വം വഹിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.