You are Here : Home / USA News

നമസ്‌കാരം അമേരിക്കയില്‍ ലോകകപ്പ്‌ ക്രിക്കറ്റ്‌ വിശേഷങ്ങള്‍

Text Size  

Story Dated: Saturday, March 28, 2015 11:55 hrs UTC

ജിനേഷ്‌ തമ്പി

 

ന്യൂജഴ്‌സി: പ്രവാസി ചാനലിലെ `നമസ്‌കാരം അമേരിക്ക' പരിപാടിയില്‍ ഈ ലക്കം ലോക കപ്പ്‌ ക്രിക്കറ്റ്‌ വിശേഷങ്ങള്‍. മാര്‍ച്ച്‌ 28 ശനിയാഴ്‌ച രാവിലെ 11 മണിക്ക്‌ സംപ്രേക്ഷണം ചെയുന്ന നമസ്‌കാരം അമേരിക്കയില്‍ പ്രേക്ഷകര്‍ക്ക്‌ വേണ്ടി ഒട്ടനവധി ലോകകപ്പ്‌ ക്രിക്കറ്റ്‌ വിശേഷങ്ങളാണ്‌ അണിനിരത്തുന്നത്‌. ജിനേഷ്‌ തമ്പി നേതൃത്വം കൊടുക്കുന്ന ചര്‍ച്ചയില്‍ ജയ്‌ കുള്ളമ്പില്‍, അജിത്‌ കുമാര്‍ ഹരിഹരന്‍, സബിന്‍ ജേക്കബ്‌ എന്നിവര്‍ പങ്കെടുകുന്നു. ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക്‌ കാണുവാനുള്ള അവസരത്തിന്‌ വേണ്ടി www.pravasichannel.com ലും പരിപാടി ലഭ്യമാണ്‌. അടുത്ത ആഴ്‌ച, തിങ്കള്‍ മുതല്‍ വെള്ളിവരെയുള്ള ദിവസങ്ങളില്‍ നമസ്‌കാരം അമേരിക്ക രാത്രി 8:30'ന്‌ പുനസംപ്രേക്ഷണം ചെയ്യുന്നതുമാണ്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.