You are Here : Home / USA News

എന്‍.വൈ.എം.സി യൂത്ത്‌ വോളിബോള്‍ കോച്ചിംഗ്‌

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Tuesday, March 24, 2015 03:10 hrs UTC

ന്യൂയോര്‍ക്ക്‌: ന്യൂയോര്‍ക്ക്‌ മലയാളി സ്‌പോര്‍ട്‌സ്‌ ക്ലബിന്റെ ഭാഗമായി കുട്ടികള്‍ക്കായി വോളിബോള്‍ കോച്ചിംഗ്‌ ആരംഭിക്കുന്നു. എല്ലാ വെള്ളിയാഴ്‌ചയും 7 മണി മുതല്‍ 8 മണിവരെ ആണ്‌ കോച്ചിംഗ്‌ ക്യാമ്പ്‌ നടത്തുന്നത്‌. ഫ്രാങ്ക്‌ പടവന്‍ ഹൈസ്‌കൂളില്‍ (74/20 Common Welth Blvd)) വെച്ച്‌ മാര്‍ച്ച്‌ 27-ന്‌ 7 മുതല്‍ 7.30 വരെ. രജിസ്‌ട്രേഷന്‍ ഉണ്ടായിരിക്കും. താത്‌പര്യമുള്ള എല്ലാ മാതാപിതാക്കളും കുട്ടികളുമായി എത്തണമെന്ന്‌ താത്‌പര്യപ്പെടുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: സഖറിയാ മത്തായി (917 208 1714), രാജു പറമ്പില്‍ (516 455 2917), മാത്യു ചിറവള്ളില്‍ (516 587 1403), രഘു നൈനാന്‍ (516 526 9835). രഘു നൈനാന്‍ അറിയിച്ചതാണിത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.