You are Here : Home / USA News

മിഡ് ലാൻഡ്‌ പാർക്ക്‌ സെന്റ്‌ സ്റ്റീഫൻസ് ഓർത്തഡോൿസ്‌ ദേവാലയത്തിന് പുതിയ ഭരണ സമിതി

Text Size  

Story Dated: Saturday, March 21, 2015 09:24 hrs UTC

 
- ജിനേഷ്  തമ്പി 
 
ന്യൂ ജേഴ്സി : മിഡ് ലാൻഡ്‌  പാർക്ക്‌  സെന്റ്‌  സ്റ്റീഫൻസ്  ഓർത്തഡോൿസ്‌ ദേവാലയത്തിന് 2015'ലെ  പുതിയ ഭരണ സമിതി അംഗങ്ങളെ തെരഞ്ഞെടുത്തു 
 
താഴെ പറയുന്നവരാണ് പുതിയ ഭാരവാഹികൾ 
 
സണ്ണി വർഗീസ് (സെക്രട്ടറി), വിനു കുര്യൻ (ട്രഷറർ), അജു തരിയൻ (ജോയിന്റ്  സെക്രട്ടറി),
ജോണ്‍സൻ തോമസ്‌  (ജോയിന്റ് ട്രഷറർ), ബിബിൻ ജോർജ്  (ഓഡിറ്റർ)
 
മാനേജ്‌മെന്റ്  കമ്മിറ്റി അംഗങ്ങളായി  ബെനിസണ്‍ ജോർജ് , കെ. ജി .തോമസ്‌ ,ജോബി ജോണ്‍,കെ. എസ്. എബ്രഹാം ,ഉമ്മൻ. എം. തോമസ്‌ ,വത്സമ്മ ജോസഫ്‌ ,വർഗീസ് . പി. ചെറിയാൻ,അലൻ വർഗീസ് എന്നിവരെ തെരഞ്ഞെടുത്തു 
 
പുതിയ കോഓഡിനേറ്റർമാർ  : കെ. എസ്. എബ്രഹാം , ജോബി ജോണ്‍,കെ. ജി .തോമസ്‌,ദാസ്‌ കണ്ണംകുഴിയിൽ,ജിനേഷ് തമ്പി ,റോയ് .പി .ജേക്കബ്‌ ,ഉമ്മൻ തോമസ്‌ ,അലൻ വർഗീസ്
 
മലങ്കര അസോസിയേഷൻ പ്രിതിനിധി (കെ. ജി .തോമസ്‌), അമേരിക്കൻ രൂപത  പ്രിതിനിധി (ദാസ്‌ കണ്ണംകുഴിയിൽ), സണ്‍‌ഡേ സ്കൂൾ പ്രിൻസിപ്പൽ (എബി തര്യൻ), ഫാമിലി /യൂത്ത് ക്യാമ്പ്‌ (ടൈറ്റസ് മാത്യു /കെ. ജി .തോമസ്‌)
 
പള്ളി വികാരി റവ:ഫാ. ബാബു. കെ .മാത്യു  എല്ലാ പുതിയ ഭാരവാഹികൾക്കും ഭാവുകങ്ങൾ നേർന്നു.
 
വാർത്ത‍ അയച്ചത്  - ജിനേഷ്  തമ്പി

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.