You are Here : Home / USA News

കേരളാ റൈറ്റേഴ്‌സ് ഫോറം കാവ്യസന്ധ്യയും ചര്‍ച്ചാ സമ്മേളനവും ആകര്‍ഷകമായി

Text Size  

A. C. George

AGeorge5@aol.com

Story Dated: Monday, March 16, 2015 01:02 hrs UTC

സംഗീതോപകരണങ്ങളുടെ അകമ്പടിയോടെ ജോസ് ജോണ്‍ തെങ്ങുംപ്ലാക്കല്‍, ജോസഫ് മണ്ടപം, ദേവരാജ് കുറുപ്പ് കാരാവള്ളി എന്നിവര്‍ സംയുക്തമായി ഗാനാല്‍മകമായി തന്നെ കവിതകള്‍ അവതരിപ്പിച്ചു. മലയാളത്തിലെ പ്രമുഖ പിന്നണി ഗായകര്‍ പാടിയ ഈ കവിതകളുടെ ഗാനരൂപത്തിലുള്ള സി.ഡികള്‍ കവി ദേവരാജ് കുറുപ്പ് സദസ്സിനു വിതരണം ചെയ്തു.

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.