You are Here : Home / USA News

ഫാ.ഡേവിഡ് ചിറമേല്‍ നയിക്കുന്ന നോമ്പുകാല ധ്യാനം

Text Size  

ജോസഫ്‌ മാര്‍ട്ടിന്‍ വിലങ്ങോലില്‍

martinjoseph75@gmail.com

Story Dated: Friday, March 13, 2015 12:45 hrs UTC

ഒക്ലഹോമ സിറ്റി. കിഡ്നി ഫൌണ്ടേഷന്‍ ഓഫ് ഇന്ത്യയുടെ ചെയര്‍മാനും പ്രശസ്ത ധ്യാന ഗുരുവുമായ   ഫാ.ഡേവിഡ് ചിറമേല്‍ നയിക്കുന്ന നോമ്പുകാല ധ്യാനം മാര്‍ച്ച്  13 , 14 , 15 (വെള്ളി , ശനി, ഞായര്‍ ) തീയതികളില്‍ ഒക്ലഹോമ ഹോളിഫാമിലി സിറോ മലാബാര്‍ കാത്തലിക് ദേവാലയത്തില്‍ നടക്കും. വെള്ളിയാഴ്ച വൈകുന്നേരം 6 മുതല്‍  9 വരെയും ശനി, ഞായര്‍ ദിവസങ്ങളില്‍ 9 മുതല്‍ 5 വരെയുമാണ് ധ്യാനം.  ഏവരെയും സ്വാഗതം ചെയ്യുന്നതായി വികാരി  ഫാ. ഫ്രാന്‍സിസ് നമ്പ്യാപറമ്പില്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്

ഫാ. ഫ്രാന്‍സിസ് നമ്പ്യാപറമ്പില്‍ 718 710 9773
ജോസ് ഫിലിപ്സ് 405 999 9773
ഫിലിപ്പ് ദേവസ്യാച്ചന്‍ വാതപ്പള്ളില്‍ 405 722 4847
ജോസ് റ്റി ജോര്‍ജ് 817 707 4119

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.