You are Here : Home / USA News

അരിസോണ മലയാളി അസോസിയേഷന്‍ സോക്കര്‍, ബാറ്റ്‌മിന്റന്‍ ടൂര്‍ണമെന്റ്‌ 2015

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Thursday, March 12, 2015 10:26 hrs UTC

ഫീനിക്‌സ്‌: അരിസോണ മലയാളി അസോസിയേഷന്റെ കായികമേള 2015-ന്റെ ഭാഗമായി നടത്തപ്പെടുന്ന ബാറ്റ്‌മിന്റണ്‍, സോക്കര്‍ ടൂര്‍ണമെന്റുകള്‍ മാര്‍ച്ച്‌ 14, 21 തീയതികളില്‍ യഥാക്രമം നടത്തപ്പെടുന്നു. മിക്‌സഡ്‌ ഡബിള്‍സ്‌ ഈവര്‍ഷത്തെ പ്രത്യേകതയായിരിക്കും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.