You are Here : Home / USA News

ടൊറന്റോ സെന്റ്‌ ഗ്രീഗോറിയോസ്‌ പള്ളി 2015 ഭാരവാഹികള്‍

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Wednesday, March 11, 2015 02:15 hrs UTC

ടൊറന്റോ: ടൊറന്റോ സെന്റ്‌ ഗ്രീഗോറിയോസ്‌ പള്ളിയുടെ 2015-ലെ ഭാരവാഹികളായി താഴെപ്പറയുന്നവരെ തെരഞ്ഞെടുത്തതായി വികാരി ഫാ.ഡോ. തോമസ്‌ ജോര്‍ജ്‌ അറിയിച്ചു. അലക്‌സ്‌ പി. ചാണ്ടി (ട്രസ്റ്റി), സോണി തോമസ്‌ (സെക്രട്ടറി) അലക്‌സ്‌ ജോര്‍ജ്‌, ബിജു മാത്യു, ജോണ്‍ മാത്തന്‍, ജോണ്‍ മാത്യൂസ്‌, മറിയാമ്മ അലക്‌സ്‌, തോമസ്‌ ജോഷ്വാ (കമ്മിറ്റി മെമ്പര്‍മാര്‍) ഷിബു കെ. ചെറിയാന്‍ (ഓഡിറ്റര്‍).

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.