You are Here : Home / USA News

കേരള സ്‌പീക്കര്‍ ജി. കാര്‍ത്തികേയന്‍ അനുസ്‌മരണം നടത്തി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Wednesday, March 11, 2015 02:12 hrs UTC

ഫിലാഡല്‍ഫിയ: കേരള രാഷ്‌ട്രീയത്തിലെ നിറഞ്ഞ സാന്നിദ്ധ്യമായിരുന്ന സ്‌പീക്കര്‍ ജി. കാര്‍ത്തികേയന്റെ അകാല നിര്യാണത്തില്‍ ഇന്‍ഡ്യന്‍ നാഷണല്‍ ഓവര്‍സീസ്‌ പെന്‍സില്‍വാനിയ കേരള ചാപ്‌റ്റര്‍ അനുശോചനം രേഖപ്പെ ടുത്തി. പ്രസിഡന്റ്‌ ശ്രീ. കുര്യന്‍ രാജന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ സെക്രട്ടറി ശ്രീ. സന്തോഷ്‌ ഏബ്രഹാം, നാഷണല്‍ പ്രസിഡന്റ്‌ ശ്രീ. ജോബി ജോര്‍ജ്ജ്‌, ശ്രീ. ഫിലിപ്പോസ്‌ ചെറിയാന്‍, ശ്രീ. സാജന്‍ വര്‍ഗീസ്‌, ശ്രീ. യോഹന്നാന്‍ ശങ്കരത്തില്‍, ശ്രീ. സജി കരിംകുറ്റി എന്നിവര്‍ സംസാരിച്ചു. ഡാനിയേല്‍ പി. തോമസ്‌ അറിയിച്ചതാണിത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.