You are Here : Home / USA News

ഭദ്രാസന ക്ലേര്‍ജി റിട്രീറ്റ്

Text Size  

ജോര്‍ജ്ജ് തുമ്പയില്‍

thumpayil@aol.com

Story Dated: Thursday, March 05, 2015 01:15 hrs UTC


ന്യുയോര്‍ക്ക് . നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന വൈദിക സംഘത്തിന്‍െറ ആഭിമുഖ്യത്തില്‍ ഭദ്രാസനത്തിലെ വൈദികര്‍ക്കും കുടുംബാംഗങ്ങള്‍ക്കുമായി അര്‍ധദിന ധ്യാനയോഗ സംഘടിപ്പിക്കുന്നു.

മാര്‍ച്ച് 14 ശനി രാവിലെ 9 മുതല്‍ ഉച്ചകഴിഞ്ഞ് 12.10 വരെ ലോംഗ് ഐലണ്ട് സെന്റ് സ്റ്റീഫന്‍സ് ഓര്‍ത്തഡോക്സ് ദേവാലയത്തിലാണ് (858 "ഗ്നഗ്നന്ഥനPadma_chandrakkalaത്മനPadma_chandrakkalalന്ധ Sന്ധ ഞ്ചത്സന്റnklദ്ധn Sത്ഭഗ്മന്റത്സനPadma_chandrakkala, മ്മണ്‍11010) ധ്യാനയോഗം നടക്കുന്നത്. കണ്ടനാട് ഭദ്രാസന അധ്യക്ഷന്‍ ഡോ. തോമസ് മാര്‍ അത്താനാസിയോസ് ധ്യാന യോഗം നയിക്കും. ഭദ്രാസന അധ്യക്ഷന്‍ സഖറിയാ മാര്‍ നിക്കോളോവോസ് അനുഗ്രഹ പ്രഭാഷണം നടത്തും.

കൂടുതല്‍ വിവരങ്ങള്‍ക്ക് :
വൈദീക സെക്രട്ടറി റവ. ഡോ. വര്‍ഗീസ് എം. ഡാനിയല്‍ : 203 508 2690
ഇടവക വികാരി റവ. ഡോ. സി. കെ. രാജന്‍ : 718 761 3521

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.